തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (18:09 IST)
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1.54കിലോ കഞ്ചാവും 12ഗ്രാം ഹാഷിഷ് ഓയിലും 0.130 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് 0.540 എംഡിഎംഎ, 1.271 ഗ്രാം നെട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കരകുളം മുല്ലശേരി മുണ്ടൂര്‍ സ്വദേശി ശരത്താണ് പിടിയിലായത്.

ന്യൂ ഇയര്‍ പ്രമാണിച്ച് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :