ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കിഴവുമായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:23 IST)
രാജ്യത്തെ എല്ലാ പ്രധാന ഭക്ഷ്യ എണ്ണ ബ്രാന്ഡഡുകളുടെയും വില കുറച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രാലലയം. 30 മുതല്‍ 40 രൂപ വരെ കിഴിവാണ് കേന്ദ്രം ഏര്‍പ്പെടുത്തിയത്. അതോടൊപ്പം തന്നെ കേന്ദ്ര നിര്‍ദ്ദേശപ്രകാരം മാക്‌സിമം റീട്ടെയില്‍ വിലകള്‍ ഉറപ്പുവരുത്താന്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ഭക്ഷ്യ മന്ത്രാലയ സെക്രട്ടറി ഡോ. സുധാന്‍ഷു പാണ്ഡെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :