1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nipah Alert Karnataka

മംഗളൂരുവില്‍ നിപ സംശയം; കര്‍ണാടകയില്‍ ജാഗ്രത

Nipah Virus
നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവില്‍ ഒരാള്‍ ചികിത്സയില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗം സംശയിക്കുന്നത്. സ്രവ സാംപിള്‍ പൂണെ എന്‍.ഐ.വിയിലേക്ക് അയച്ചു. നിപ സംശയത്തിന് കാരണം മലയാളിയുമായുള്ള സമ്പര്‍ക്കമാണെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്