1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India logs 4,184 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,184 പേര്‍ക്ക്; മരണം 104

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,184 പേര്‍ക്ക്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 6554 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ പുതിയതായി 104 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിലുള്ളത് 44,488 പേരാണ്. 
 
അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 179.5 കോടി കടന്നു.
അടുത്ത ലേഖനം
ഇടുക്കിയില്‍ വിനോദയാത്രപോയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു