അനുബന്ധ വാര്‍ത്തകള്‍
- ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം: 70തോളം പേരെ കാണാനില്ല, ഒരു മൃതദേഹം ലഭിച്ചു
- താലിബാന് സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന് എംബസി
- നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്കി കേന്ദ്രം
- ഹോം ക്വാറന്റീന് ലംഘിച്ച് കൊറോണ പകര്‍ത്തിയതിന് 5 വര്‍ഷത്തെ തടവ് ശിക്ഷ
- ലോക റാങ്കിംഗില്‍ 711ല്‍ നിന്ന് 702-ാം റാങ്കിങ്ങിലെത്തി മികവ് തെളിയിച്ച് എംജി സര്‍വ്വകലാശാല
ഭാര്യയെ വില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ട 80കാരന്‍ കൊല്ലപ്പെട്ട നിലയില്‍: യുവാവ് അറസ്റ്റില്‍
ഭാര്യയെ വില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ട 80കാരന്‍ കൊല്ലപ്പെട്ട നിലയില്‍. നവി മുംബൈയിലാണ് സംഭവം. ഇതില്‍ 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശമകാന്ത് തുക്കാറാം നായിക് എന്ന 80കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പതിനായിരം രൂപയ്ക്ക് കിടക്ക പങ്കിടാന്‍ ഭാര്യയെ നല്‍കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രകോപിതനായ യുവാവ് നായിക്കിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അടുത്ത ലേഖനം