അനുബന്ധ വാര്‍ത്തകള്‍
- താലിബാന് സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന് എംബസി
- നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്കി കേന്ദ്രം
- ഹോം ക്വാറന്റീന് ലംഘിച്ച് കൊറോണ പകര്‍ത്തിയതിന് 5 വര്‍ഷത്തെ തടവ് ശിക്ഷ
- ലോക റാങ്കിംഗില്‍ 711ല്‍ നിന്ന് 702-ാം റാങ്കിങ്ങിലെത്തി മികവ് തെളിയിച്ച് എംജി സര്‍വ്വകലാശാല
- വിവാഹിതയായ സ്ത്രീ ഒളിച്ചോടിയത് 25 തവണ; സ്വീകരിക്കാന്‍ എപ്പോഴും ഭര്‍ത്താവ് തയ്യാര്‍!
ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം: 70തോളം പേരെ കാണാനില്ല, ഒരു മൃതദേഹം ലഭിച്ചു
ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 70തോളം പേരെ കാണാനില്ല. തിരച്ചിലില്‍ ഒരു മൃതദേഹം ലഭിച്ചു. 40തോളം പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. എല്ലാവരുടേയും രക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ബോട്ടുകളില്‍ നൂറോളം പേര് ഉണ്ടായിരുന്നതായി പറയുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.