പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാന് സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി| Last Updated: വെള്ളി, 14 ഓഗസ്റ്റ് 2015 (14:07 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാതന്ത്യദിനം ആഘോഷിയ്ക്കുന്ന പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോഡി ആശംസകള്‍ നേര്‍ന്നത്. പാകിസ്താന്‍ ജനതയ്ക്ക് ആശംസകളും എല്ലാ ഭാവുകങ്ങളും നേരുന്നതായി മോഡി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 14നാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :