അതിര്‍ത്തിയില്‍ പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (10:04 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക്
പ്രകോപനം.
അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി.
നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിലാണ്പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്.

മൂന്നുദിവസത്തിനിടെ
ഇത് ഒമ്പതാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നുദിവസത്തിനിടെ നടക്കുന്ന ഒമ്പതാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :