അനുബന്ധ വാര്‍ത്തകള്‍
- എംടിയുമായുള്ളത് 50 വർഷത്തെ സൗഹൃദം, വലിയ നഷ്ടമെന്ന് കമൽഹാസൻ
- എം ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള യോഗമില്ല, വിഷമവും കുറ്റബോധവും തോന്നുന്നു: ശ്രീകുമാർ മേനോൻ
- എം.ടി വാസുദേവൻ നായർ നൽകിയ എഴുത്തോല നിധി പോലെ കാത്ത് സൂക്ഷിക്കുന്ന മഞ്ജു വാര്യർ
- Mohanlal about MT Vasudevan Nair: 'എന്റെ എല്ലാമായിരുന്നു': മനസ്സിൽ മഴ തോർന്നത് പോലെയുള്ള ഏകാന്തതയെന്ന് മോഹൻലാൽ
- MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍
എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി
എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതേസമയം വിടവാങ്ങിയ പ്രിയ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്നത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു എംടി വാസുദേവന്‍ നായരുടെ അന്ത്യം. ഇന്ന് വൈകുന്നേരം 4 മണി വരെ എംടിയുടെ വസതിയായ സിത്താരയില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകുന്നേരം 5 മണിക്കാണ് സംസ്കാരം.
അടുത്ത ലേഖനം