1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Murder News

വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്

Murder Case
വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്. ദില്ലി പാലത്താണ് സംഭവം. പ്രതിയായ കേശവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടു സഹോദരിമാരെയും പിതാവിനെയും മുത്തശിയേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ലഹരി വസ്തുക്കള്‍ക്ക് അടിമായണെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ഇയാള്‍ പുറത്തുവന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബലൂൺ ഊതാനല്ല നിങ്ങൾ വന്നതെന്ന് എനിക്കറിയാം? എന്താണ് ഞാൻ ചെയ്ത വിഭാഗീയത: ശശി തരൂർ