ഡല്‍ഹിയില്‍ വായുമലിനീകരണം കുറയുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (09:08 IST)
ഡല്‍ഹിയില്‍ ദിവസങ്ങളായി തുടരുന്ന വായുമലിനീകരണം കുറയുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 200ല്‍ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഇത് 286 ആയിരുന്നു. ഇതില്‍ നിന്നാണ് ഇന്ന് രാവിലെ 200ലെക്കിയത്. ഇത് ഒരു മോഡറേറ്റ് ലെവലാണ്. വരും ദിവസങ്ങളില്‍ മലിനീകരണം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ ക്വാളിറ്റി 0-50 ആണ് നല്ലത്. 100-200 മോഡറേറ്റും, 200-300 മോശവും, 300ന് മുകളില്‍ വളരെ മോശവുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :