അനുബന്ധ വാര്‍ത്തകള്‍
- വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു. അധ്യാപകനെതിരെ വൻ പ്രതിഷേധം, ഒടുവിൽ അറസ്റ്റ്
- രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
- ബംഗളൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചുവര്‍ഷത്തിനിടെ ആഗസ്റ്റ് മാസത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴ
- പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ഇരയെ പീഡിപ്പിച്ചു
- തമിഴ് സിനിമാമേഖലയിലെ പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്: 50 സ്ഥലങ്ങളിൽ റെയ്ഡ്
Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്
ജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിനു പിന്നാലെയാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാധ്യതയുള്ളതാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.