ബംഗളൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചുവര്‍ഷത്തിനിടെ ആഗസ്റ്റ് മാസത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (11:33 IST)
ബംഗളൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചുവര്‍ഷത്തിനിടെ ആഗസ്റ്റ് മാസത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ബുധനാഴ്ച വരെ ലഭിച്ചത് 63 എംഎം മഴയാണ്. ഇതിനുമുന്‍പ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2017ലാണ്. അന്ന് 128.7 എംഎം മഴയാണ് ലഭിച്ചത്.

മൂന്നുദിവസങ്ങളായി ബെംഗളൂരിലെ ഹോരമാവ്, സര്‍ജാപൂര്‍, ബെല്ലാഡൂര്‍, നന്ദിനി എന്നിവിടങ്ങളില്‍ മഴ ശക്തമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :