1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mobiles found in Jail

സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Mobiles
സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലുഥിയാന സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഫോണുകള്‍ കണ്ടെത്തിയത്. ആദ്യം രണ്ടുഫോണുകള്‍ അന്തേവാസികളില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നാലെ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ഏഴുഫോണുകള്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിക്രംജിത് സിംഗ്, ഗുര്‍വിന്ദര്‍ സിംഗ് എന്നിവരില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് 42,45,52എ എന്നിവ പ്രകാരം നടപടിയെടുത്തിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇപ്പോഴും കേരളം മുന്നില്‍ തന്നെ; ഏപ്രിലില്‍ മാത്രം 7,039 പുതിയ കോവിഡ് കേസുകള്‍, മരണക്കണക്കിനും മുന്നില്‍