അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ്: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- ഓപ്പറേഷന് മത്സ്യ വന്നതിനുപിന്നാലെ മീനിലെ മായം കുറഞ്ഞു; ഇന്നലെ നടത്തിയത് 106 പരിശോധനകള്‍
- ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം; കരാര്‍ ഉറപ്പിച്ചത് 44ബില്യണ്‍ ഡോളറിന്
- ഇനിയൊരു തിരിച്ചുവരവില്ല; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത് !
- രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാൻ നീക്കം, സംസ്ഥാനങ്ങളോട് അഭിപ്രായം തേടി
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,483 പേര്‍ക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,483 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 1,970 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 15636 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 523622 പേരാണ്. 188 കോടിയോളം പേര് ഇതുവരെ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.