അനുബന്ധ വാര്‍ത്തകള്‍
- നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു
- തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് അപേക്ഷ ഇനി മൊബൈൽ ഫോണിലൂടെയും നൽകാം
- സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ
- രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
- ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ പെട്ട് മരിച്ചു
ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു
അസമിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ദിബ്രുഗഢിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം നടന്നത്.
ഫ്ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ടതോടെ കാബിൻക്രൂ ഉടൻതന്നെ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.