1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. miltent, jammu kashmir, attaking

ജമ്മുവില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു
ജമ്മുകാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

സൈന്യം തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. കഴിഞ്ഞ ദിവസം പോളിംഗ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ തീവ്രവാദികളാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു.  
About Writer
jibin