1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. metha patkar resigns from aam aadmi

മേധാ പട്കര്‍ ആം ആദ്മിയില്‍ നിന്നും രാജിവെച്ചു

മേധാ പട്കര്‍
ആം ആദ്മി പാർട്ടിയിലെ പടലപ്പിണക്കം രൂക്ഷമായി തുടരുമ്പോള്‍  സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
 
ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് മേധയുടെ രാജി. ഇരുവരോടും പാര്‍ട്ടി അനീതികാട്ടിയെന്നും നടപടിയെ അപലപിക്കുന്നുവെന്നും പാര്‍ട്ടിയിലെ അംഗത്വം രാജിവെക്കുകയാണെന്നും അവര്‍ പറഞ്ഞു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.