ബിസിസിഐ അംഗങ്ങളെ നഗ്നരാക്കിയ ശേഷം എന്തു ചെയ്യണം; കാട്ജു വ്യക്തമാക്കുന്നു

ബിസിസിഐ അംഗങ്ങളെ നഗ്നരാക്കി തൂണിൽ കെട്ടി നൂറു ചാട്ടവാറടി നൽകണം: കാട്ജു

  markandey katju , BCCI , suprem court , indian cricket , സുപ്രീംകോടതി , ബിസിസിഐ , ഇന്ത്യന്‍ ക്രിക്കറ്റ് , ലോധ കമ്മിറ്റി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (19:24 IST)
ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു രംഗത്ത്. അംഗങ്ങളെ നഗ്നരാക്കി നിർത്തി തൂണിൽ കെട്ടി നൂറു ചാട്ടവാറടി നൽകണം. ബിസിസിഐയോടുള്ള ലോധ കമ്മിറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ബിസിസിഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കാട്ജു ബിസിസിഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബിസിസിഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കഡ്‌ജു വീണ്ടും ബിസിസി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോധ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ അഭിപ്രായം തേടാൻ ബിസിസിഐ കഡ്‌ജുവിനെ ഉപദേഷ്ടാവായി നിയമിച്ചിരിന്നു. തുടർന്ന് ലോധ കമ്മിറ്റിക്ക് ബിസിസിഐയുടെ മേൽ യാതൊരു സമ്മർദ്ദവും ചെലുത്താനുള്ള ശക്തിയില്ലെന്നും കഡ്‌ജു വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :