1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maran dies due to covid

തമിഴ്‌നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Maran
തമിഴ്‌നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യ നിലവഷളായതിനെ തുടര്‍ന്നാണ് മരണം. 48 വയസായിരുന്നു. സ്‌ട്രോക്കുമൂലം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
 
കെജിഎഫ്, കുരുവി, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മാരന്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
About Writer
ശ്രീനു എസ്