1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 3,48,421 new COVID19 cases

രാജ്യത്ത് 3,48,421പുതിയ രോഗികള്‍; മരണം 4,205

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,48,421 പേര്‍ക്ക്. കൂടാതെ രോഗം മൂലം 4,205 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,55,338 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നിട്ടുണ്ട്.
 
രാജ്യത്ത് ഇതുവരെ രോഗം മൂലം 2,54,197 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 37,04,099 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 17.52 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന