അനുബന്ധ വാര്‍ത്തകള്‍
- കെ റെയിലിനെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഡല്‍ഹിയില്‍ മര്‍ദനം
- നയൻതാരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പോലീസ് പരാതി
- സുരേഷ്ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ
- വനിതാ ഡോക്ടറുടെ പരാതിയിൽ സി.ഐ ക്കെതിരെ പീഡനക്കേസ്
- മട്ടന്‍ കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിക്കുന്നതായി നിരന്തരം 100ല്‍ വിളിച്ച് പരാതി; യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു
സ്കൂളില്‍ വച്ച് 11കാരിയെ പീഡിപ്പിച്ച 40കാരന് അറസ്റ്റില്‍
സ്കൂളില്‍ വച്ച് 11കാരിയെ പീഡിപ്പിച്ച 40കാരന് അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മങ്കേഷ് പടമുലു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സ്കൂളിലെ വാഷ്റൂമിലാണ് പീഡനം നടന്നത്. പിന്നാലെ പരാതിലഭിച്ച് പത്തുമണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി രക്ഷിതാക്കളോട് പീഡനവിവരം പറയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.