1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Man celebrates buffalos birthday case

പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചതിന് ഉടമയ്‌ക്കെതിരെ കേസ്

Buffalo
പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചതിന് ഉടമയ്‌ക്കെതിരെ കേസ്. മഹാരാഷ്ട്ര താനെ സ്വദേശിയും 30 കാരനുമായ കിരണ്‍ മാത്രയ്‌ക്കെതിരെയാണ് കേസ്. കൊവിഡ് മാനദണ്ഡങ്ങളെ അവഗണിച്ച് ആഘോഷം നടത്തിയതിനാണ് കേസ്.
 
ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഇവരൊന്നും സാമൂഹിക അകലം പാലിച്ചിരുന്നില്ല. കൂടാതെ മാസ്‌കും ധരിച്ചിരുന്നുല്ല. മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് കണക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 269 ആം വകുപ്പുപ്രകാരമാണ് കേസ്.
അടുത്ത ലേഖനം
പ്രതിഷേധം: നൂറിലേറെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിക്ക്