അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, പവന് കൂടിയത് 120 രൂപ
- തിരുവനന്തപുരത്ത് 135 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് നല്‍കുമെന്ന് ജില്ലാ കളക്ടര്‍
- തിരുവനന്തപുരത്ത് പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും
- നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യദിനം തിരുവനന്തപുരം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു
- കൊവിഡ് കേസുകൾ ഉയരുന്നു: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 24,882 കേസുകൾ
പുതിയ കൊവിഡ് കേസുകളുടെ 88ശതമാനവും ഏഴുസംസ്ഥാനങ്ങളില്‍
പുതിയ കൊവിഡ് കേസുകളുടെ 88ശതമാനവും ഏഴുസംസ്ഥാനങ്ങളിലെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 15,817 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉണ്ട്.
അതേസമയം ഇന്ന് 24,882 പേര്‍ക്കാണ് രാജ്യത്താകമാനം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ്.