അനുബന്ധ വാര്‍ത്തകള്‍
- പുതിയ കൊവിഡ് കേസുകളുടെ 88ശതമാനവും ഏഴുസംസ്ഥാനങ്ങളില്‍
- സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, പവന് കൂടിയത് 120 രൂപ
- തിരുവനന്തപുരത്ത് 135 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് നല്‍കുമെന്ന് ജില്ലാ കളക്ടര്‍
- തിരുവനന്തപുരത്ത് പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും
- നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യദിനം തിരുവനന്തപുരം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന കൊവിഡ് കണക്ക്
ഇന്ന് 24,882 പേര്‍ക്കാണ് രാജ്യത്താകമാനം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ്. 140 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ കേസുകളില്‍ 85.6 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച്ച 15,817 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികലുടെ എണ്ണവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച 431 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.