അനുബന്ധ വാര്‍ത്തകള്‍
- ദുര്‍ഗാ പൂജയ്ക്കിടെ ഗാന്ധിജിയുടെ രൂപത്തിന് സമാനമായ അസുരവിഗ്രഹം സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി മമതാ ബാനജി
- ഇന്ന് ദേശീയ സ്ട്രെസ് ബോധവത്കരണ ദിനം: പ്രത്യേകതകള്‍ ഇവ
- ഭാരത് ജോഡോ യാത്രയിൽ ഭാഗമായി പൂജാ ഭട്ട്
- കശ്മീരില്‍ 10കിലോ ഐഇഡിയുമായി മൂന്നുഭീകരര്‍ അറസ്റ്റിലായി
- രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു
എംകെ സ്റ്റാലിന് തന്റെ സഹോദരനെ പോലെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തന്റെ സഹോദരനെ പോലെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചെന്നൈയിലെത്തിയ മമത ബാനര്‍ജി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സന്ദര്‍ശനമാണിതെന്നാണ് സൂചന. ഇത് ആദരവിന്റെ പുറത്തുള്ള സന്ദര്‍ശനമാണെന്നും സ്റ്റാലിന് തന്റെ സഹോദരനെ പോലെയാണെന്നുമാണ് മമത പറഞ്ഞത്.