രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (09:30 IST)
രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു. 19കിലോഗ്രാം സിലിണ്ടറിന് 115.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1744 രൂപയായി. ഡല്‍ഹിയിലെ വിലയാണിത്. നേരത്തേ ഇത് 1859.50 രൂപയായിരുന്നു. കഴിഞ്ഞ മാസവും സിലിണ്ടറിന് വില കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :