1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actor pooja bhatt joins bharat jodo yatra

ഭാരത് ജോഡോ യാത്രയിൽ ഭാഗമായി പൂജാ ഭട്ട്

Pooja bhatt
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബോളിവുഡ് നടിയും സംവിധായികയുമായ പൂജ ഭട്ട്. ഭാരത് ജോഡോ യാത്രയുടെ അമ്പത്തിയാറാം ദിനമായ ഇന്ന് തെലങ്കാനയിലെ ബാലനഗർ മെയിൻ റോഡിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
 
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ബോളിവുഡിൽ നിന്നുള്ള ആദ്യ പ്രമുഖ വ്യക്തിയാണ് പൂജഭട്ട്. കഴിഞ്ഞദിവസം നടി പൂനം കൗറും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു.
 
അടുത്ത ലേഖനം
ഇടുക്കിയില്‍ ഭാര്യയെ വീഡിയോകോള്‍ ചെയ്തശേഷം യുവാവ് ജീവനൊടുക്കി