1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Terror News

കശ്മീരില്‍ 10കിലോ ഐഇഡിയുമായി മൂന്നുഭീകരര്‍ അറസ്റ്റിലായി

Kashmir
കശ്മീരില്‍ 10കിലോ ഐഇഡിയുമായി മൂന്നുഭീകരര്‍ അറസ്റ്റിലായി. ബുദ്ഗാം സ്വദേശികളായ ആമിര്‍ മുഷാഖ് ദാര്‍, അക്വിബ് ജമാല്‍ ഭട്ടി, കബില്‍ റാഷിദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. 
 
ഇവരുടെ പക്കല്‍ യാതൊര രേഖകളും ഉണ്ടായിരുന്നില്ല. ഇവര്‍ ലഷ്‌കറുമായി ബന്ധമുള്ളവരാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വർണവിലയിൽ വർദ്ധനവ്