മഹാരാഷ്ട്ര നാഗ്പൂര്‍ സ്‌കൂളിലെ 38കുട്ടികള്‍ക്ക് കൊവിഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ജൂലൈ 2022 (14:54 IST)
മഹാരാഷ്ട്ര നാഗ്പൂര്‍ സ്‌കൂളിലെ 38കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമായിരുന്നു. ഇതിനാലാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. ഇതിന്റെ ഫലത്തിലാണ് 38 കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചത്.

കുട്ടികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 2186 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :