അനുബന്ധ വാര്‍ത്തകള്‍
- കള്ള കേസ് ആണ്, ഞാന്‍ കോടതിയെ സമീപിക്കും: ബാബുരാജ്
- വിവാഹ ശേഷം ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല; യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി
- രാമായണത്തിന്റെ മാഹാത്മ്യം സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നത്: ഗവര്‍ണര്‍
- കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
- സംസ്ഥാനത്ത് അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി അസുഖം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന്; രാജ്യത്ത് ആദ്യം
നര്‍മദ നദിയില്‍ ബസ് മറിഞ്ഞ് 12പേര് മരണപ്പെട്ടു
നര്‍മദ നദിയില്‍ ബസ് മറിഞ്ഞ് 12പേര് മരണപ്പെട്ടു. മധ്യപ്രദേശിലെ ധര് ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബസ് ഖാല്ഘട്ട് സഞ്ചയ് സേതുവില്‍ നിന്ന് നദിയിലേക്ക് വീഴുകയായിരുന്നു.
മധ്യപ്രദേശ് മന്ത്രി നരോട്ടം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പെട്ട 15പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലേഖനം