അനുബന്ധ വാര്‍ത്തകള്‍
- ദുരിതത്തിലാക്കി ഇന്ധനവില: ഒരാഴ്ചയില്‍ വര്‍ധിച്ചത് ഒന്നരരൂപയോളം
- ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം
- കനത്ത മഴ: പൊന്മുടിയില് വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍
- ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സെൻസെക്സ് 446 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി വീണ്ടും 17,800 മറികടന്നു
വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം: രാജ്യത്ത് പാചകവാതക വിലയും കൂട്ടി
വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം. രാജ്യത്ത് പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 15രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി. ഈവര്‍ഷം മാത്രം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. അതേസമയം വാണിജ്യസിലിണ്ടറിന് 409 രൂപയും വര്‍ധിച്ചിട്ടുണ്ട്.