1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel prices hike News

ദുരിതത്തിലാക്കി ഇന്ധനവില: ഒരാഴ്ചയില്‍ വര്‍ധിച്ചത് ഒന്നരരൂപയോളം

Fuel Price
ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30പൈസയും ഡീസലിന് 37പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് ഒരാഴ്ചയില്‍ ഇന്ധനത്തിന് വര്‍ധിച്ചത് ഒന്നരരൂപയോളം ആണ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105.18 രൂപയായി.
 
ഡീസലിന് 98.38 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.12രൂപയും ഡീസലിന് 92.42രൂപയുമാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം: രാജ്യത്ത് പാചകവാതക വിലയും കൂട്ടി