അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ: പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍
- ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യം: മോണ്സണ് മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
- പ്രണയം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി
- ഭര്‍ത്താവിനൊപ്പം പച്ചക്കറിക്കട നടത്തുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം
ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ക്കുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ബന്ദിപോരയില്‍ നാട്ടുകാരനായ മുഹമ്മദ് ഷാഫി എന്നയാളും ശ്രീനഗറില്‍ ബിന്‍ട്രോ കെമിസ്റ്റ് സ്ഥാപനത്തിന്റെ ഉടമ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോയും ഒരു വഴിയോര കച്ചവടക്കാരനുമാണ് മരിച്ചത്. ആക്രമണം നടത്തിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.