അനുബന്ധ വാര്‍ത്തകള്‍
- ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു, കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും
- ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യം: മോണ്സണ് മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
- പ്രണയം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി
- ഭര്‍ത്താവിനൊപ്പം പച്ചക്കറിക്കട നടത്തുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.