1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LPG Price Hike India

സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും ! പാചകവാതക വിലയില്‍ വര്‍ധന

LPG
ഇന്ധനവിലയ്ക്കു പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വില വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. കൊച്ചിയിലെ വില 956 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ഇരുട്ടടി ! പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധനവ് 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം