1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Commercial lpg cylinders price increased

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി

Lpg Cylinder
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി. സിലിണ്ടറിന് 101 രൂപയാണ് കൊച്ചിയില്‍ കൂടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095 രൂപയായി. അതേസമയം ചെന്നൈയില്‍ 2233 രൂപയും ഡല്‍ഹിയില്‍ 2101 രൂപയുമാണ് വില. കഴിഞ്ഞമാസവും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ല.
അടുത്ത ലേഖനം
ജിഡിപി തുടർച്ചയായ നാലാം സാമ്പത്തിക പാദത്തിലും ഉയർന്നു, 8.4 ശതമാനം വളർച്ച