സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (10:16 IST)
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 101 രൂപയാണ് കുറഞ്ഞത്. നിലവില്‍ പുതിയ നിരക്ക് 1902 രൂപയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില കുറഞ്ഞിട്ടില്ല. കഴിഞ്ഞ മാസം തുടക്കത്തില്‍ വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് 19 കിലോ എല്‍പിജിക്ക് 101 രൂപയാണ് കുറഞ്ഞിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :