അനുബന്ധ വാര്‍ത്തകള്‍
- ആരാണ് വിരമിക്കൽ അഭ്യൂഹങ്ങൾക്ക് പിന്നിൽ ? സാക്ഷി ധോണി തുറന്നുപറയുന്നു !
- സംസ്ഥാനത്ത് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും, ചാർജ് വർധനയില്ല, പഴയ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്ന് മന്ത്രി
- ധോണിയുടെ മനസിൽ എന്തോ ഉണ്ട്, അത് അദ്ദേഹം തന്നെ പറയട്ടെ: വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത്
- സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു
- രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്; 24മണിക്കൂറിനിടെ മരിച്ചത് 204പേര്
ഇനി ബസില്‍ എല്ലാ സീറ്റിലും ഇരിക്കാം; ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിച്ചു
സംസ്ഥാനത്ത് ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ എല്ലാസീറ്റിലും ഇരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ വര്‍ധിച്ച ബസ് ചാര്‍ജ് പിന്‍വലിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഗതാഗതം സാധാരണ നിലയില്‍ എത്തുന്നതിന് മുന്നോടിയായാണ് തീരുമാനം.
അതേസമയം അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെമുതല്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ്. എന്നാല്‍ കണ്ടയ്ന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും സര്‍വീസ് ഉണ്ടായിരിക്കുകയില്ല. രാവിലെ അഞ്ചുമുതല്‍ രാത്രി ഒന്‍പതുമണിവരെയായിരിക്കും സര്‍വീസ് ഉണ്ടാകുക.