കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:21 IST)
കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് തീപിടിച്ചത്. വിമാനത്തിന്റെ ചിറകിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിനു ശേഷമാണ് വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ മുഴുവനും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു. 145 ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :