മഹാരാഷ്ട്രയില്‍ കനത്ത മഴ: മുംബൈ അടക്കം നിരവധി പ്രദേശങ്ങളില്‍ മഴ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (16:03 IST)
മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് മുംബൈ അടക്കം നിരവധി പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത വെള്ളപ്പൊക്കം തുടരുന്ന മുംബൈ, താനെ, സിന്ധുദര്‍ഗ് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം വരുന്ന അഞ്ചുദിവസം ശക്തമായ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

റെയ്ഗഢ്, രത്‌നഗിരി, സദാര എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :