അനുബന്ധ വാര്‍ത്തകള്‍
- കോലിയും ബുമ്രയുമില്ല, രാഹുൽ തിരിച്ചെത്തി, സഞ്ജു പുറത്ത്: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
- ചൊവ്വാഴ്ച മുംബൈയിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനമായി ഉയര്‍ന്നു
- തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളില്‍; ജാഗ്രതാ നിര്‍ദേശം
- രാജ്യാന്തര ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരം, എലൈറ്റ് ക്ലബിൽ ഇടം നേടി ദീപക് ഹൂഡ
- രോഹിത്തിന് കൊവിഡ്, കെ എൽ രാഹുലിന് പരിക്ക്: കോലി വീണ്ടും ടെസ്റ്റ് ടീം നായകനാകുന്നു?
ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു
ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം വെസ്റ്റിന്റീസിലേക്ക് പോകാനിരിക്കയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈയടുത്ത് രാഹുല്‍ ഹെര്‍ണിയയ്ക്കുള്ള സര്‍ജറി കഴിഞ്ഞിരുന്നു. സര്‍ജറി വിജയകരമായി പൂര്‍ത്തികരിച്ചെന്നും പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും നേരത്തേ താരം ട്വിറ്റ് ചെയ്തിരുന്നു.