തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളില്‍; ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (16:26 IST)
തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളിലെത്തിയതില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊവിഡ് തീവ്രമാകാതിരിക്കാന്‍ എല്ലാവരുടേയും സഹകരണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ടെന്നും ചിതിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :