ചൊവ്വാഴ്ച മുംബൈയിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനമായി ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ജൂലൈ 2022 (09:35 IST)
ചൊവ്വാഴ്ച മുംബൈയിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനമായി ഉയര്‍ന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 659 പേര്‍ക്കാണ്. തിങ്കളാഴ്ച ടിആര്‍പി അഞ്ചു ശതമാനമായിരുന്നു. അതേസമയം ഒരു മരണമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

8276 പേരിലാണ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 40പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴുപേര്‍ക്ക് ഓക്‌സിന്റെ സഹായം ആവശ്യമായി വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :