അനുബന്ധ വാര്‍ത്തകള്‍
- ഗുജറാത്തിലെ 70മുതല്‍ 80ശതമാനം രോഗികളും ഒമിക്രോണ്‍ ബാധിതരാണെന്ന് ആരോഗ്യമന്ത്രി
- പങ്കാളിയെ കൈമാറിയ കേസില്‍ ഒളിവിലായ പ്രതി പിടിയില്‍
- റോഡുസുരക്ഷയ്ക്കും മറ്റുമായി സ്ഥാപിച്ച 10 സിസിടിവി ക്യാമറകന് മോഷ്ടിക്കപ്പെട്ടു
- മഞ്ജുവാര്യരിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഉണ്ണിമുകുന്ദന്, അണിയറയില്‍ പുതിയൊരു ചിത്രം ?
- ധനുഷും ഐശ്വര്യയും വേര്പിരിഞ്ഞതിനുളള കാരണം, നടന്റെ അച്ഛന് തന്നെ പറയുന്നു
ജമ്മുകശ്മീരില്‍ ഭീകരാക്രമണ മുന്നറിയിപ്പ്
ജമ്മുകശ്മീരില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. റിപ്പബ്ലിക് ദിനത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് പദ്ധതി ഇടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം കശ്മീരിന്റെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. സൈന്യം രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്തും. ഇന്നത്തെ തിരച്ചിലില്‍ ഒരു ലഷ്കര്‍ ഭീകരനെപിടികൂടിയിട്ടുണ്ട്.