അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവാര്യരിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഉണ്ണിമുകുന്ദന്, അണിയറയില്‍ പുതിയൊരു ചിത്രം ?
- ധനുഷും ഐശ്വര്യയും വേര്പിരിഞ്ഞതിനുളള കാരണം, നടന്റെ അച്ഛന് തന്നെ പറയുന്നു
- അടുപ്പില്‍ നിന്നുള്ള വിഷപുക ശ്വസിച്ച് അമ്മയും നാലു മക്കളും മരിച്ചു
- മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരി മല നട അടച്ചു
- ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഷോപ്പ് ഉദ്ഘാടനങ്ങള്‍ കുറഞ്ഞതാണ് പ്രശനം ആയത് : സന്തോഷ് പണ്ഡിറ്റ്
റോഡുസുരക്ഷയ്ക്കും മറ്റുമായി സ്ഥാപിച്ച 10 സിസിടിവി ക്യാമറകന്‍ മോഷ്ടിക്കപ്പെട്ടു
റോഡുസുരക്ഷയ്ക്കും മറ്റുമായി സ്ഥാപിച്ച 10 സിസിടിവി ക്യാമറകന്‍ മോഷ്ടിക്കപ്പെട്ടു. 4556 കിലോമീറ്റര്‍ ദൂരമുള്ള പാറ്റ്‌ന ജെപി സേതുവില്‍ സ്ഥാപിച്ച ക്യാമറകളാണ് കളവുപോയത്. ട്രാഫിക് അറിയാനും വാഹനാപകടവും കള്ളക്കടത്തും അറിയാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഗംഗാ നദിക്ക് സമീപത്ത് പാട്‌നയേയും നോര്‍ത്ത് ബീഹാറിനെയും ബന്ധിപ്പിക്കുന്നതാണ് ജെപി സേതു.
ഈ പാലത്തില്‍ 12 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പുകമഞ്ഞ് കാരണം ദിവസങ്ങളായി ഇവിടെ കാഴ്ച ശരിയായിരുന്നില്ല. കള്ളന്മാര്‍ ഇത് അവസരമാക്കി മാറ്റുകയായിരുന്നു.
അടുത്ത ലേഖനം