1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Army News

ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

Kashmir
ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. കാശ്മീരിലെ ബാരാ മുള്ളയിലാണ് സംഭവം. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസം കാശ്മീരിലെ ഗുല്‍ഗാമില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റിപ്പോ നിരക്കിൽ 0.5 % കൂട്ടി, പലിശനിരക്കുകൾ ഉയരും