അനുബന്ധ വാര്‍ത്തകള്‍
- ജമ്മുകശ്മീരില്‍ അവന്തിപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു
- ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു
- വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം
- അരവിന്ദ് കെജരിവാളിന്റെ വീടിന് നേരെ ബിജെപി ആക്രമണം, ഗേറ്റ് തകർത്തു
- ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യക്കെതിരെ പരാമർശം: രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രാലയം
കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു
കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചത്. ലഷ്കര്‍ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തേക്ക് സൈന്യം എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.