അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരും: മുഖ്യമന്ത്രി
- കഴിഞ്ഞ അഞ്ചുമാസത്തിനിടെ മഹാരാഷ്ട്രയില്‍ മാത്രം 1076 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു!
- കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വന്‍ തീപിടുത്തം
- മരുന്നില്ലാതെ എങ്ങനെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം
- ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ കുടുംബം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴയില്‍ എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തിലുള്ളവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ അറസ്റ്റിലാകുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയവരാണ് അറസ്റ്റിലായത്.
അടുത്ത ലേഖനം