1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Police Arrest

സംസ്ഥാനത്ത് ഒറ്റദിവസം അറസ്റ്റിലായത് 220 പിടികിട്ടാപുള്ളികള്‍!

Kerala Police
സംസ്ഥാനത്ത് പോലീസിന്റെ വ്യാപക അറസ്റ്റ്. ഒറ്റ ദിവസം കൊണ്ട് 220 പിടികിട്ടാപ്പുള്ളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വാറന്റുള്ള 403 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയച്ചു. തിരുവനന്തപുരം പരിധിയില്‍ മാത്രം 1200 റെയ്ഡുകളാണ് നടത്തിയത്. ലഹരിമരുന്നുമായി ബ്ന്ധപ്പെട്ട് 68 കേസുകളും രജിസ്റ്റര്‍ ചെയ്തു. തുടര്‍ച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസിന്റെ നടപടി.
അടുത്ത ലേഖനം
കോൾ റെക്കോർഡുകൾ രണ്ട് വർഷം വരെ ‌സൂക്ഷിക്കണമെന്ന് ടെലികോം ‌കമ്പനികളോട് സർക്കാർ